Dileep Case; Investigation Team Submits Enquiry Details In Court <br />നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനി പത്ത് ദിവസങ്ങളാണ് ശേഷിക്കുന്നത്. ഏപ്രില്‍ 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് <br />#DileepCase #Actressattack